അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന,
ഹൈകോടതിയിലെ സീനിയർ അഭിഭാഷകനും, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ : മത്തായി മുതിരേന്തിയ്ക്ക് മുതിരേന്തിയ്ക്കൽ കുടുബയോഗം സ്വീകരണം നൽകി. പൂഞ്ഞാറിൽ വച്ച് നടന്ന, മുതിരേന്തിക്കൽ
കുടുംബ യോഗ സമ്മേളനത്തിൽ വച്ച്, കുടുംബയോഗം രക്ഷാധികാരികളായ ഫാദർ സജി മുതിരേന്തിക്കൽ, ഫാദർ J C അരയത്തിനാൽ എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments