മനക്കുന്ന്, വടയാർ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ബ്ലോക്ക് മെമ്പർ ജെസ്സി ജോർജിന്റെ ഫണ്ട് ഉപയോഗിച്ച് കൊങ്ങോലക്കടവിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ സ്വിച്ച് ഓൺ കർമ്മം ജോസ് കെ. മാണി എം. പി നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർമാരായ ജെസ്സി ജോർജ്,ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ബിജു കുമ്പളന്താനം, സോജൻ തൊടുക, രമ്യ രാജേഷ്, ബിന്ദു ശശികുമാർ, പൈക ഇലക്ട്രിക്കൽ സെക്ഷൻ എ. ഇ. ബിന്ദു വി. പി, കെ. പി. ജോസഫ് കുന്നത്തുപുരയിടം, ജോസ് പാറേക്കാട്ട്, ബിനോയി നരിതൂക്കിൽ, സാജൻ മണിയങ്ങാട്ട്, സണ്ണി നായിപ്പുരയിടം, അജേഷ് പൊയ്കപ്ലാക്കൽ, പി. റ്റി.തോമസ് പുല്ലാട്ട്, എലിക്കുളം ജയകുമാർ, സജീവ് പാറക്കടവിൽ, സിബി മൊളോപ്പറമ്പിൽ,
മാനുവൽ തൊടുക,സാംജി പഴേപറമ്പിൽ,ജോർജ്കുട്ടി ചുക്കാനാനിക്കൽ, വർക്കിച്ചൻ കൊല്ലപ്പള്ളിൽ, പീറ്റർ കിഴക്കേമല, സണ്ണി തുണ്ടത്തിക്കുന്നേൽ, സജി തൊടുക, ജോർജ്കുട്ടി ഓടക്കൽ, ശ്രീലത ഹരിദാസ്, ജോർജ്കുട്ടി ഈറ്റത്തോട്ട്, ബേബി പന്തലാനി,സിബി വരിക്കമാന്തടത്തിൽ, അഭിലാഷ് ഈറ്റത്തോട്ട്,ടോമി ഓടച്ചോട്ടിൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments