പാലാ മുനിസിപ്പാലിറ്റി വായോമിത്രം പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ ഷാജു വി തുരുത്തൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പാലാ നഗരസഭയിലെ 66 ഓളം വരുന്നു. വയോമിത്രം അംഗങ്ങൾ യാത്രയിൽ പങ്കെടുത്തു.
പാലാ വായോമിത്രം കോ ഓർഡിനേറ്റർ ഗീതു രാജ്, DR ഗോവിന്ദ്, കൃഷ്ണ അനിൽ JPHN എന്നിവർ വിനോദയാത്ര നിയന്ത്രിച്ചു.പത്തു വർഷമായി വിനോദയാത്ര രംഗത്ത് സേവന പാരമ്പര്യം ഉള്ള വാവാച്ചി ഹോളിഡേയ്‌സ് പാലാ, ഇടനാട് ആണ് വിനോദ യാത്ര സംഘടിപ്പിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments