Latest News
Loading...

സ്‌കൂള്‍ പാചക തൊഴിലാളികളുടെ പാചക മത്സരം




പി.എം. പോഷണ്‍സ്‌കൂള്‍ പാചക തൊഴിലാളികളുടെ പാചക മത്സരം നടന്നു. പാലാ, രാമപുരം, ഏറ്റുമാനൂര്‍ ഉപജില്ലകള്‍ സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. പാലാ സെന്റ് മേരീസ് ജി. എച്ച്. എസ്. എസില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍  ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം ചെയ്തു.  മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.




പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലമ്പറമ്പില്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു. യോഗത്തില്‍ പാലാ എ.ഇ.ഒ ഷൈല ബി സ്വാഗതം ആശംസിച്ചു.  ശ്രീജ പി.ഗോപാല്‍, സജിമോന്‍ തോമസ്, ഷിബുമോന്‍ ജോര്‍ജ്, ബിജോ ജോസഫ്, ഷെഫ് ജോബി ജോസഫ്, ഡോക്ടര്‍, ജോസിലിന്‍ ദാനിയേല്‍, ന്യൂട്രീഷന്‍ അന്‍ജലി, സിജാ ,എച്ച് എം സിസ്റ്റര്‍ ലിസ്യു, സിസ്റ്റര്‍ ലിന്‍സി, വിവിധ സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍, ഹെഡ്മാസ്റ്റര്‍മാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു 



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments