മുട്ടയുടെയും ഇറച്ചിയുടെയും ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുക എന്നതാണ് പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്. ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി ഈ വർഷം 934 ഗുണഭോക്താക്കൾക്കായി നാലായിരത്തി അറുന്നൂറ്റി എഴുപത് കോഴിക്കുഞ്ഞുങ്ങളെ യാണ് വിതരണം ചെയ്യുക.
ഏകദേശം ആറുലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് ഈ പദ്ധതിയുടെ നടത്തിപ്പിനായി വകയിരുത്തിയിട്ടുള്ളതാണ്. പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, ബിജു റ്റി.ബി, നളിനി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments