പാലാ പയപ്പാർ സ്വദേശികളായ റാണി മരിയറ്റ് (41) എയ്ഞ്ചലീന (13) എലൻ ( 12 ) ക്ലേര ലിസബത്ത് ( 6 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ഹ്യൂണ്ടായ് എക്സ്റ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ കലുങ്കിലേയ്ക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments