കഴിഞ്ഞ എട്ടര വർഷത്തെ കിരാത ഭരണത്തിലൂടെ കേരളത്തിൻ്റെ സമസ്ത മേഖലയും തകർത്ത പിണറായി സർക്കാരിന് 2025 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പ്രസ്താവിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി കൂടിയ കൊഴുവനാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഫിലിപ്പ്ജോസഫ് .
,
മണ്ഡലം പ്രസിഡന്റ് ദേവസ്യാ
കണിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ.സുരേഷ് ,ഷോജി ഗോപി, ജോസ്. പി.മറ്റം,ബേബി മാളോല, ഔസേപ്പച്ചൻ, സി.പി.ശശി, റോയി കല്ലാനിക്കൽ ഷാജി. ചാവേലി, ദേവസ്യാച്ചൻ ഓണംതുരുത്തേൽ, സി.പി.ഗോപാലകൃഷ്ണൻ, ജോഷി,
സി.ജെ കുര്യൻ, രാജു, ഈപ്പൻ, പി.ജെ.കുര്യൻ, ഉത്തമൻ, പി.ജി.വിനോദ്. ബാബു, ടോമി,
എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments