പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതിക്ക് ജി എൽ പി എസ് പൂഞ്ഞാറിൽ തുടക്കം കുറിച്ചു . പൂഞ്ഞാർ നിയോജകമണ്ഡലത്തി ഹെൽത്തി കിഡ്സ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണ് പൂഞ്ഞാർ ജി എൽ പി എസ് ,
പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പദ്ധതി ഉദ്ഘാടനം നടത്തി. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ നോബിൾ അദ്ധ്യക്ഷയായി. ഹെൽത്തി കിഡ്സ് പ്രോഗ്രാം ഓഫീസർ ശ്രീ ഹരി പ്രഭാകരൻ പദ്ധതി വിശദീകരണം നടത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments