സമ്പൂർണ മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് പുതുചുവടുവയ്പിനൊരുങ്ങി കേരളം. മാലിന്യമുക്ത നവകേരളത്തിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി DYFl പൂഞ്ഞാർ തെക്കേക്കര യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര ഗവൺമെൻ്റ് ആശുപത്രിയും പരിസരവും ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗവും DYFI പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി Ad: അക്ഷയ് ഹരി ഉദ്ഘാടനം ചേയ്യ്ത് സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments