അപകടത്തിനുശേഷം നിർത്താതെ പോയ വാഹനത്തെ പുറകെ വന്ന യാത്രക്കാർ ചേർപ്പുങ്കലിൽ വെച്ച് വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു. ഇടിയേറ്റ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
എയർബാഗ് പ്രവർത്തിച്ചതിനാലാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടത്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments