പശ്ചിമഘട്ടത്തിൽ പെടുന്ന മറ്റ് 5 സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമെടുത്ത് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും കേരളം അതിന് തയ്യാറാവാത്തത് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാൻ വേണ്ടി മാത്രമാണ് അഡ്വ. ജയസൂര്യൻ പറഞ്ഞു.
ബിജെപി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.മുൻ എംഎൽഎ പി.സി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രാജപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയസൂര്യൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ് ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വ മോഹൻ, അഡ്വ. പി രാജേഷ്‌കുമാർ, കെ എഫ് കുര്യൻ കളപ്പുരക്കൽ പറമ്പിൽ ,ആർ സുനിൽകുമാർ, ബി പ്രമോദ്, ജോസ് ഫ്രാൻസിസ്, അനിൽകുമാർ മഞ്ഞപ്ലാക്കൽ,തോമസ് ചൂണ്ടിയാനിമറ്റം, സജിമോൻ കദളിക്കാട്ടിൽ, സജി സിബി, ആനിയമ്മ സണ്ണി, സെബാസ്റ്റ്യൻ കുറ്റിയാനി, സുരേഷ് ഇഞ്ചയിൽ, എം വി പ്രദീപ് കുമാർതുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments