.ജില്ലാപ്രസിഡൻൻ്റ് കെ.ജി.സജീവ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ആർ. സാബുജി, ഷിബു, പി. കെ.സുരേന്ദ്രൻ, ' റ്റി.എൻ ശങ്കരൻ,ജിജോ, അശോകൻ, എന്നിവർ സംസാരിച്ചു.
താലൂക്ക് ഭാരവാഹികൾ: പ്രസിഡൻ്റ് - കെ. ആർഷിബു, സെക്രട്ടറി പി.ബി. അശോകൻ, വൈസ് പ്രസിഡൻ്റ് മാർ- കെ.എൻ. നാരായണൻ, എസ്.എ.താഹാ.
ജോ:സെക്രട്ടമാർ- കെ.എൻ. സതീഷൻ, കെ.സി.ബിനോയി. ഖജാൻജി - എൻ. എൻ. ജയ്മോൻ, രക്ഷാധികാരി എം. ആർ തങ്കമണി എന്നിവരെ തിരെഞ്ഞെടുത്തു ഡിസംബർ 29-ന് പാലായിൽ വച്ച് ജില്ലാ സമ്മേളനം നടക്കും എന്ന് ഭാരവാഹികൾ പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments