Latest News
Loading...

AIYF ബിരിയാണി ചലഞ്ച് നടത്തി.



 വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് എ ഐ വൈ എഫ് 10 വീടുകൾ വച്ചു നൽകുന്നതിലേക്ക് ഫണ്ട്‌ സമാഹാരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജും അഡ്വ തോമസ് വി റ്റി യും എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിനീത് പി വിജയനിൽ നിന്നും ബിരിയാണി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.



സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, എക്സിക്യൂട്ടീവ്  അംഗങ്ങളായ അഡ്വ. പി ആർ തങ്കച്ചൻ, സിബി ജോസഫ്,എ ഐ വൈ എഫ്  ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് ,. ജില്ലാ വൈസ് പ്രസിഡന്റ്  എൻ എസ് സന്തോഷ്‌ കുമാർ,   മണ്ഡലം പ്രസിഡന്റ്  അനീഷ് തോമസ്,  ടോമി മാത്യു, കെ.ബി അജേഷ്,വി റ്റി സജിമോൻ,എ ഐ എസ് എഫ്  മണ്ഡലം പ്രസിഡന്റ് അഞ്ജു  സെബാസ്റ്റ്യൻ,സലിൻ റ്റി ആർ, പി കെ സുരേഷ് സാബു വർഗ്ഗീസ്, ബാബു ഡേവിഡ്, അരുൺ മാത്യു, ബിജു പൂവേലി, അനിൽ ചാക്കോ, രതീഷ് എന്നിവർ നേതൃത്വം നൽകി.




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments