എ.ഡി.എം അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ സി.പി.എം നേതാവുകൂടിയായ ദിവ്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നവിൻ ബാബുവിനെതിരെ സർക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കുവാനുളള ആർജ്ജവം കാട്ടണമായിരുന്നുവെന്നും സജി പറഞ്ഞു.
എ.ഡി.എമ്മിന്റെ അഴിമതിയെക്കുറിച്ച് ക്ഷണിക്കാത്ത വേദിയിലെത്തി മാധ്യമങ്ങളുടെ മുന്നിൽ പരസ്യ അധിക്ഷേപം നടത്തി ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ എൽ.ഡി.എഫ് തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments