39 വർഷമായി ചെമ്മലമറ്റത്തിന്റെ സ്പന്തനം അറിയുന്ന തപാൽ ജീവനക്കാരന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലെ വിദ്യാർത്ഥികളുടെ ആദരവ്. ദേശീയ തപാൽ ദിനത്തിന്റെ ഭാഗമായിട്ടാണ് 39 വർഷക്കാലം ചെമ്മലമറ്റം പോസ്റ്റ് ഓഫിസ് ജീവനക്കരാനായ എൻ ദാമോദരന് സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണംനല്കിയത് കഴിഞ്ഞ വർഷം മികച്ച പോസ്റ്റ്മാനുള്ള പുരസ്കാരവും ദാമോദരന് ലഭിച്ചിരുന്നു എല്ലാ ദിവസവും കത്തുകളുമായി സ്കൂളിൽ എത്തുന്ന ദാമോദരന് വിദ്യാർത്ഥികളാണ് സ്വീകരണം ഒരുക്കിയത്:.. ഹെഡ് മാസ്റ്റർ - ജോബറ്റ് തോമസിന്റെ നേതൃർത്വത്തിൽ സ്കൂൾ കവാടത്തിൽ ആണ് സ്വീകരണം നല്കിയത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments