Latest News
Loading...

സ്നേഹ കുടുക്കകൾ കൈമാറി ജൂണിയർ റെഡ് ക്രോസ്സ് അംഗങ്ങൾ -



 സഹജീവികളോടുള്ള കാരുണ്യവും സ്‌നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളിലെ റെഡ്ക്രോസ്സ് അംഗങ്ങൾ ഓണത്തോട് അനുബന്ധിച്ച് -ഒരുക്കിയ സ്നേഹ കുടുക്കകൾ - ശ്രദ്ധയമായി -വിദ്യാർത്ഥികൾ സമ്പാദിച്ച ചെറിയ നിക്ഷേപങ്ങൾ കൂട്ടിയാണ് വിദ്യാർത്ഥികൾ സ്നേഹകുടുക്കകൾ തയ്യാറാക്കി വിവിധ അഗതിമന്ദിരങ്ങൾക്ക് കൈമാറുന്നത് .



സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളത്തിൽ ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസിന് വിദ്യാർത്ഥികൾ സ്നേഹ കുടുക്കകൾ കൈമാറ്റി റെഡ്ക്രോസ്സ് അധ്യാപകൻ ജോബി തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി



.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments