Latest News
Loading...

ഗുരുവന്ദനവുമായി പൂർവ്വ അധ്യാപകർക്ക് ഒപ്പം.



പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ പൂർവ്വ അധ്യാപകരെ ആദരിക്കാൻ അവരുടെ ഭവനത്തിലെത്തി. മുൻ അധ്യാപകരായ സി.സി. സേവ്യർ സാറിൻ്റെയും , സ്റ്റെല്ലാ കുര്യാക്കോസ് ടീച്ചറിൻ്റെയും ഭവനങ്ങളിൽ എത്തിയാണ് ആദരവ് പ്രകടിപ്പിച്ചത്'. 




മുൻകാല  അധ്യാപക അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും സ്നേഹവിരുന്നു സമ്മാനിച്ചുകൊണ്ടും ഇരുവരും  വിദ്യാർഥി സമൂഹത്തെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ  ജെയിംസ്കുട്ടി കുര്യൻ അധ്യാപകരായ  ബെന്നി മാത്യു മിനിമോൾ ജോർജ് വിദ്യാർത്ഥിപ്രതിനിധികളായ അർജുൻ സുരേഷ് ,അർജുൻ രാജീവ്,ജോസിൻ മോൻ അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments