Latest News
Loading...

പന്തം കൊളുത്തി പ്രകടനം നടത്തി




 മുഖ്യമന്ത്രി രാജിവയ്ക്കുക ,പൂരം കലക്കികളെ നിയമത്തിന് മുൻപിൽ കൊണ്ടു വരുക, വിലക്കയറ്റം തടയുക എന്നി ആവശ്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് മൂന്നിലവ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവ് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. 

                    


മണ്ഡലം പ്രസിഡൻറ് പയസ് ചൊവ്വാറ്റുകുന്നേൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു ഷിബു മുണ്ടനാട്ട്, ടോമിച്ചൻ കുരിശിങ്കപറമ്പിൽ, ജോണി എടാട നെൽസൺ മറ്റത്തിൽ സലീം ജോർജ് ജസ്റ്റിൻ തേൻ കല്ലുങ്കൽ ,ബാബു കുടിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
 



.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments