Latest News
Loading...

വിനോദ് തോമസ് വിജയി




ഈരാറ്റുപേട്ട കുഴിവേലിൽ ഹോം അപ്ലയൻസസും മീനച്ചിൽ ന്യൂസും സംയുക്തമായി നടത്തിയ ലക്കി ഡ്രോയിൽ വിനോദ് തോമസ് സമ്മാനർഹനായി. കുഴിവേലിൽ ഹോം അപ്ലയൻസസിൻ്റെ  ഓണം ഓഫറുകളെ സംബന്ധിച്ച് മീനച്ചിൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്തവരിൽ നിന്നുമാണ് വിജയിയെ തെരഞ്ഞെടുത്തത്. ഭാഗ്യ പരീക്ഷണത്തിന് അവസരം ഒരുക്കി രണ്ടാം ഘട്ടം മൽസരവും ഉണ്ട്.



ഈ ഓണക്കാലത്ത് വിലക്കുറവിന്റെ മഹാമേളയുമായാണ് ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ പ്രവർത്തിക്കുന്ന കുഴിവേലിൽ ഹോം അപ്ലയൻസസ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.  മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശ്രേണിയാണ് കുഴിവേലിയിലുള്ളത്. വിലക്കുറവുകൊണ്ടും കസ്റ്റമർ സർവീസ് കൊണ്ടും പ്രവർത്തനമാരംഭിച്ച 6 വർഷത്തിനുള്ളിൽ ഈരാറ്റുപേട്ടയുടെ മനം കവരാൻ കുഴിവേലിൽ കഴിഞ്ഞിട്ടുണ്ട്. 

 ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും വമ്പൻ ഡിസ്കൗണ്ടും നൽകുന്നതിനൊപ്പം കടയിലെത്താത്തവർക്കും ഈ ഓണം മേളയുടെ ഭാഗമാകാൻ അവസരം ഒരുക്കു ക്കിയാണ് ലക്കി സമ്മാനപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ഉടന്‍ പബ്‌ളിഷ് ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്ത് രണ്ടാംഘട്ട മല്‍സരത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.. ഫേസ്ബുക്ക് പേജ് ലിങ്ക്‌

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments