Latest News
Loading...

മാഫിയ സംരക്ഷകനായ മുഖൃമന്ത്രി രാജിവെക്കുക: ടോമി കല്ലാനി



കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.വിലക്കയറ്റം നിയത്രിക്കാനോ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാർ ആയി പിണറായി മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോമി കല്ലാനി കുറ്റപെടുത്തി.





സതീശ് ചൊള്ളാനി,ഷോജി ഗോപി,സാബു എബ്രഹാം,ബിബിൻ രാജ്,രാഹുൽ പിഎൻആർ,കിരൺ അരിക്കൽ,അർജുൻ സാബു,വിജകുമാർ തിരുവോണം,സന്തോഷ് മണർകാട്ട്,സണ്ണി വി സ്കറിയ,മാത്യൂ മൂഴിയിൽ,കൃഷ്ണജിത്ത് ജിനിൽ,മാത്യൂകുട്ടി കണ്ടത്തിൽപറമ്പിൽ,ശശി ചെത്തിമറ്റം,സതീനേശൻ തോപ്പിൽ,ബാബു കുന്നേൽ താഴത്ത്,ജോർജ്കുട്ടി ചെമ്പകശ്ശേരി,എംജെ ബാബു,ലിസ്സി,ഇഷാൻ തുടങ്ങിയവർ പ്രസംഗിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments