Latest News
Loading...

വേലത്തുശ്ശേരി ആലയ്ക്കപ്പറമ്പിൽ മേരി ജോർജ് നിര്യാതയായി



വേലത്തുശ്ശേരി ആലയ്ക്കപ്പറമ്പിൽ ജോർജ് അബ്രാഹത്തിൻറെ  (വക്കച്ചൻ) ഭാര്യ മേരി ജോർജ് (74 ) നിര്യാതയായി. സംസ്കാരം  നാളെ 05.09.2024 (വ്യാഴം) 3:00 പി.എം. ന് മാവടി- വേലത്തുശ്ശേരി സെൻറ് സെബാസ്ററ്യൻസ് പള്ളിയിൽ. പരേത ഇടമറുക് പരുന്തുവീട്ടിൽ കുടുംബാംഗം.




മക്കൾ : ബിനു ജോർജ് (അസി. പ്രൊഫസർ മാർ ആഗസ്തീനോസ് കോളേജ് രാമപുരം, ബീനാ ബെന്നി മരുമക്കൾ : ബെന്നി സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കാഞ്ഞിരമറ്റം (ബ്രില്യൻറ് സ്റ്റഡി സെന്റർ പാലാ) വിൽസിമോൾ ഫ്രാൻസീസ് മാരിപ്പുറത്ത് മേലുകാവ് മറ്റം. പരേതയായ മീനാ മാത്യു പാണംകാട്ട് രാമപുരം.  ഭൗതികശരീരം വ്യാഴം രാവിലെ 9:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments