ഗവണ്‍മെന്റ് മുസ്ലിം എല്‍ പി സ്‌കൂള്‍ ഈരാറ്റുപേട്ടയിലെ കുരുന്നുകള്‍ 30000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായി. ഹെഡ്മാസ്റ്റര്‍ മാത്യു സാറിന് സ്‌കൂള്‍കുട്ടികള്‍ കളക്ട് ചെയ്ത് തുക കൈമാറി. പിടിഎ പ്രസിഡന്റ് കെ എന്‍ ഹുസൈന്‍, ടീച്ചര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ടില്‍ നല്‍കി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments