തലനാട് : വരുന്ന തദേശ സ്വയംഭരണം ഇലക്ഷനിൽ എൽ.ഡിഫ് വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായി കേരളാ കോൺഗ്രസ്സ് (എം) തലനാട് മണ്ഡലം കമ്മറ്റി. വാർഡു കമ്മറ്റികൾ ശക്തമാക്കുന്നതിനുള്ള തീരുമാനം എടുത്ത് പാർട്ടി മണ്ഡലം കമ്മറ്റി.
മണ്ഡലം പ്രസിഡൻഡ് സലിം യാക്കിരി അദ്ധ്യക്ഷത വഹിച്ച യോഗം നി. പ്രസി. റോബിൻ കെ അലക്സ്സ് ഉൽഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സണ്ണി വടക്കേ മുളഞ്ഞനാൽ, സംസ്ഥാന കമ്മറ്റി അംഗം ജോണി ആലാനി , വനിതാ കോൺഗ്രസ്സ് മണ്ഡലം പ്രസി. വൽസമ്മ ഗോപിനാഫ്, യൂത്ത് ഫ്രണ്ട് മഡലം പ്രസിഡൻഡ് നിതിൻ എന്നിവർ പ്രസംഗിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments