Latest News
Loading...

പൂഞ്ഞാറിൽ ശോഭായാത്ര



 ശിവജി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പെരുന്നിലം ശ്രീപുരം ക്ഷേത്രം, തണ്ണിപ്പാറ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്ര പൂഞ്ഞാർ കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര യുമായി സംഗമിച്ചു മഹാശോഭയാത്ര യായി മങ്കോമ്പും കാവ് ക്ഷേത്രത്തിൽ എത്തി. ഉറിയടി, ആറാട്ട് കടവിൽ ഗംഗാ ആരതി എന്നിവക്ക് ശേഷം കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.





പൂഞ്ഞാർ തെക്കേക്കര പള്ളികുന്നേൽ ശ്രീലക്ഷ്മി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മുക്കുഴി, കടലാടിമറ്റം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭയാത്രകൾ പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിൽ സംഗമിച്ചു മഹാ ശോഭായാത്ര യായി പൂഞ്ഞാർ ടൗണിൽ എത്തി ഉറിയടി, ഗോപികാ നൃത്തം, എന്നിവക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ മങ്കുഴി ക്ഷേത്രത്തിൽ സമാപിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments