Latest News
Loading...

റാങ്കുകൾ വാരി കൂട്ടി അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗം.






അരുവിത്തുറ : എം ജി യൂണിവേഴ്സിറ്റി എം എസ്സ് സി ഫുഡ് ടെക്നോളജി അൻഡ് ക്വാളിറ്റി അഷുറൻസിൽ ഒന്നും മൂന്നും ഏട്ടും റാങ്കുകൾ സ്വന്തമാക്കി അരുവിത്തുറ കോളേജ് ഫുഡ് സയൻസ്സ് വിഭാഗം മികച്ച വിജയം നേടി. മോനിഷാ എസ്സ് നായർ ഒന്നാം സ്ഥാനവും നയനാ പ്രദീപ് മൂന്നാം സ്ഥാനവും സ്നേഹാ ബിനോയ് ഏട്ടാം സ്ഥാനവുമാണ് നേടിയത്. 



മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ഫുഡ്സയൻസ് വിഭാഗം മേധാവി മിനി മൈക്കിളിനേയും അദ്ധ്യാപകരേയും കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ അഭിനന്ദിച്ചു. മുൻവർഷങ്ങളിലും നിരവധി റാങ്കുകൾ ഫുഡ് സയൻസ് വിഭാഗം നേടിയിരുന്നു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments