Latest News
Loading...

സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് പാലായിൽ





പാലാ . സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു എതിർവശം) പ്രമേഹ രോഗ നിർണ്ണയത്തിനായി സൗജന്യ എച്ച്ബിഎ1സി(HBA1C) മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 23 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തും. 




രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ,എച്ച്ബിഎ1സി എന്നിവ സൗജന്യമായി പരിശോധിക്കും. ഡോക്ടറിന്റെ സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർക്കു പിന്നീടുള്ള പരിശോധനകളിൽ ഇളവുകൾ ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . ഫോൺ - 8281699263




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments