Latest News
Loading...

ഡിസാസ്റ്റർ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും




വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് തനതു ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകാൻ കോട്ടയം ജില്ലാ പഞ്ചായത്ത് അടിയന്തരയോഗം തീരുമാനിച്ചു. കോട്ടയം ജില്ലയിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഹോട്ട് സ്‌പോട്ടുകളായി പരാമർശിച്ചിട്ടുള്ള മൂന്നിലവ്, മേലുകാവ്, തിടനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഡിസാസ്റ്റർ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments