Latest News
Loading...

വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം




 കൂവത്തോട് ഗവൺമെന്റ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സും നടന്നു. പിടിഎ പ്രസിഡണ്ട്  ജയമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് മോൻസി ജോസ് സ്വാഗതം ആശംസിച്ചു. സി ആർ സി കോഡിനേറ്റർ  ഹരീന്ദ്രനാഥ് സി. രക്ഷകർത്താക്കൾക്കായി ക്ലാസ് എടുത്തു. 



റിട്ടയേഡ് അധ്യാപകൻ ശ്രീ ജോണി തോമസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപികമാരായ റീ ജ
 തോമസ്, ആൻസമ്മ ജോർജ്, അനിഷ ഗ്രേസ് ജോണി, മഞ്ജു സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments