പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പാലാ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജെക്‌സി ജോസഫ് (എക്സൈസ് സർക്കിൾ ഓഫീസ്, പാലാ) ക്ലാസിന് നേതൃത്വം നൽകി. ഡേവിഡ് ജോസഫ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം സ്വാഗതം ആശംസിച്ചു. എസ്. ടി പ്രമോട്ടർ അനു നന്ദി അറിയിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments