Latest News
Loading...

കുമ്പളത്താനത്ത് കെ വി തങ്കച്ചൻ അന്തരിച്ചു



പൂഞ്ഞാർ ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ (64). അന്തരിച്ചു. സംസ്‌കാരം നാളെ 10-30 AM വീട്ടുവളപ്പിൽ. ഭാര്യ: സുജാലിനി മേലുകാവുമറ്റം വേലൻകുന്നേൽ കുടുംബാംഗം. 

മക്കൾ - വിമൽ (സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം), വിനീത. 
മരുമക്കൾ രേഷ്‌മ, നിതീഷ് 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments