Latest News
Loading...

PSWS മീനച്ചില്‍ സ്വാശ്രയ സംഘത്തിന്റെ വാര്‍ഷികം




പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മീനച്ചില്‍ സ്വാശ്രയ സംഘത്തിന്റെ വാര്‍ഷികം psws ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടര്‍ റവ. ഫാ തോമസ് പരുത്തുപാറ, പ്രസിഡന്റ് മധു സ്‌കറിയ, കണ്‍വീനര്‍ ജോസ് സി.സി, കോര്‍ഡിനേറ്റര്‍ സൗമ്യജെയിംസ്,  നിത്യ എസ് , എല്‍സമ്മ ജോസ്, അല്‍ഫോന്‍സാ സിബി തുടങ്ങിയവര്‍ സംബന്ദിച്ചു. 



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments