പാലാ മണ്ഡലം 18-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു .ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി. അനുസ്മരണ യോഗം യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡൻ്റ് വി.എം ആൻ്റണി വള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പുളിക്കൽ, ബിജോയി എബ്രഹാം,അലോഷി റോയി, തോമസുകുട്ടി പുളിന്താനം,റെജി നെല്ലിയാനിയിൽ, റോയി കണ്ടനാംപറമ്പിൽ, ബിനോയി വലി യപറമ്പിൽ, സാലി
കണ്ടനാംപറമ്പിൽ, സാവിയോ മാളിയേക്കൽ, പ്രിൻസ് ചെമ്പുളായിൽ, അലക്സ് റോയി, സിറിൾ സാജു, ജോർജുകുട്ടി കണ്ണൻ തറയിൽ, അലക്സ് ചാരം തൊട്ടിയിൽ, അപ്പു കാട്ടുവെട്ടത്തിൽ,അനിൽ ആദംപള്ളിൽ, ആൽബി റോയി,തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments