Latest News
Loading...

പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖ തെളിച്ചു.




 പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാരിസ് ഒളിമ്പിക്സ് നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതീകാത്മകമായി ദീപശിഖ തെളിയിച്ചു. സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും എച്ച് എം ഇൻ ചാർജ്  ശ്രീകല കെ. ദീപശിഖ, സ്കൂൾ കായിക താരം  എസ്. ശ്രീഹരിക്ക് കൈമാറുകയും ദീപശിഖ പ്രയാണം നടത്തുകയും ചെയ്തു. 



സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ  ഒളിമ്പിക്സ് ചിഹ്നത്തിന്റെ മാതൃകയിൽ  അണിനിരക്കുകയും ചെയ്തു. ഇതിനോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലിയിൽ  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക് ദിന സന്ദേശം സീനിയർ അധ്യാപകൻ ശ്രീ കെ ടി സുനിൽ വായിക്കുകയും ചെയ്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments