Latest News
Loading...

EASY ENGLISH പദ്ധതി ആരംഭിച്ചു



പ്ലാശനാൽ സെന്റ് ആൻ്റണീസ് HSS ൽ പാലാ സെൻ്റ് തോമസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന EASY ENGLISH പദ്ധതി ആരംഭിച്ചു. Spoken English, Grammar, Writing skills എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് സ്കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുവാൻ നടപ്പിലാക്കുന്ന പദ്ധതിക്ക് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരും PG വിദ്യാർത്ഥികളും നേതൃത്വം നൽകുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യൻ പ്രോഗ്രാം കോർഡിനേറ്റർമാരായ സി. ത്രേസ്യാമ്മ പോൾ, ശ്രീ. ആൻ്റണി ജോസഫ് എന്നിവർ പ്രസംഗിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments