Latest News
Loading...

ഞങ്ങളും പാരീസിലേക്ക്: ദീപശിഖ പ്രയാണം നടന്നു




നീലൂർ സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ, ഒളിമ്പിക്സ് 2024ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.  പ്രധാന അധ്യാപക ശ്രീമതി ലിനിറ്റ തോമസിന്റെ നേതൃത്വത്തിലാണ് പ്രയാണം നടന്നത്. കായിക അധ്യാപകൻ ശ്രീ ജോബിസ് ജോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിനി കാതറിൻ ടോം ദീപശിഖ കുട്ടികൾക്ക് പകർന്നു നൽകി. ഒളിമ്പിക്സ് ഐക്യദാർഢ്യ പ്രതിജ്ഞ സ്കൂൾ ലീഡർ നെബിൻ മജു ചൊല്ലിക്കൊടുത്തു. സ്കൂൾ ഡെപ്യൂട്ടി ലീഡർ ആഞ്ചല മരിയറ്റ് ജോസ്, ആൻഡ്രിയ ഷെറിൽ എന്നിവർ സംസാരിച്ചു.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments