വോട്ട് ചെയ്തു ജയിപ്പിച്ച
ജനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പര്യടനപരിപാടിയുടെ ഭാഗമായി, പൂഞ്ഞാർ ടൗണിൽ എത്തി ചേർന്ന ആന്റോ ആന്റണി
M P ക്ക് വമ്പിച്ച സ്വീകരണം നൽകി.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ്, യുഡിഫ് മണ്ഡലം ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ,
ടോമി മാടപള്ളി, M C വർക്കി,
പൂഞ്ഞാർ മാത്യു, സണ്ണി ഞരളകാട്ട്,
K K കുഞ്ഞുമോൻ, അജിത് കുമാർ
നെല്ലിക്കചാലിൽ, C K കുട്ടപ്പൻ, മേരി തോമസ്, P G ജനാർദ്ദനൻ, സജി കൊട്ടാരം,
സുനിൽ പറയരുതോട്ടം ,റെമി കുളത്തിനാൽ
ജെയിംസ് മോൻ വള്ളിയാംതടം , അഡ്വ :ബോണി മാടപ്പള്ളി, ബേബി കുന്നിൻപുരയിടം, ജിസ്സ് മോൻ പെരിങ്ങുളം
തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments