Latest News
Loading...

യോഗ ദിനം ആചരിച്ച് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ



 
അന്താരാഷ്ട്ര യോഗ ദിനചാരണത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു. യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സി. സിസി SH സംസാരിച്ചു. യോഗക്ലാസുകൾക്ക് Dr. ടോം ജോസ്, സി. സ്റ്റെല്ല SH എന്നിവർ നേതൃത്വം നൽകി.



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments