Latest News
Loading...

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു.

 

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവമുണ്ടായത്. കറുകച്ചാല്‍ കൂത്രപ്പള്ളി കരിക്കാനിരവ് വെട്ടികുളങ്ങര വീട്ടില്‍ വി. കെ. വിനു ആണ് മരിച്ചത്. 




സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെ വൈകീട്ട് നാലു മണിയോടെയാണ് അപകടം. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments