കോട്ടയം ഇന്നും ലോകത്ത് പ്രസക്തമായി നിൽക്കുക മാത്രമല്ല അതിജീവനത്തിന് അത്യാവശ്യം എന്നു പശ്ചിമേഷ്യൻ യുദ്ധം വിളിച്ചോതുകയും ചെയുന്ന ഗാന്ധി ചിന്തകളെ ഇകഴ്ത്താനുള്ള ഇടതു ബിജെപി നീക്കങ്ങളെ ഗാന്ധിദർശൻ വേദി സർവ്വ ശക്തിയുമെടുത്തു ചെറുക്കുമെന്ന് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലകമ്മറ്റി.
ഡിസിസി യിൽ പ്രസാദ് കോണ്ടൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ ഉൽഘാടനം ചെയ്യ്തു. വർക്കിച്ചൻ പൊട്ടoകുളം,വിഷ്ണു ചെമ്മുണ്ട വള്ളി,ടി വി ഉദയഭാനു, കെ ടി തോമസ്, സണ്ണി വാഴക്കാല,രാജൂ പിച്ചകശ്ശേരി, മുരളി വേങ്ങത്തു സെബാസ്ട്യൻ കടുവക്കുഴി എന്നിവർ പ്രസംഗിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments