Latest News
Loading...

കന്നിവോട്ടിന്റെ സന്തോഷവുമായി ഇരട്ടകള്‍




മേലുകാവ് സ്വദേശിനികളായ ഇരട്ട പെണ്‍കുട്ടികളുടെ കന്നിവോട്ട് കൗതുകമായി. എള്ളുമ്പുറം പീടികയില്‍ പരേതനായ ജോണ്‍സന്‍ ഡാനിയേലിന്റെയും  അന്നമ്മയുടെയും മക്കളായ ജോസ്‌ന, ജോല്‍സന എന്നിവരാണ് കന്നിവോട്ട് ചെയ്തത്.




 മേലുകാവുമറ്റം സെന്റ് തോമസ് യു.പി സ്‌കൂള്‍  ബൂത്ത് നമ്പര്‍ 41-ലായിരുന്നു ഇവര്‍ക്ക് വോട്ട്.  ഇരുവരും മേലുകാവ്  ഹെന്റി ബേക്കര്‍ കോളേജിലെ ബി.എ  വിദ്യാര്‍ത്ഥിനികളാണ്.

[report- Robin Issac]





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments