Latest News
Loading...

അഖില കേരള വടം വലി മത്സരം ഇന്ന്




തണൽ ചാരിറ്റബിൾ സൊസൈറ്റി പെരിങ്ങുളം സംഘടിപ്പിക്കുന്ന അഖില കേരള വടം വലി മത്സരം ഇന്ന്   വൈകുന്നേരം 5 മണിക്ക് പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മത്സരം ബഹുമാനപെട്ട പെരിങ്ങുളം തിരുഹൃദയ ദേവാലയ വികാരി റവ. ഫാ. ജോർജ് മടുക്കാവിലിന്റെ അധ്യക്ഷതയിൽ, പ്രശസ്ത സിനിമതാരം  ആന്റണി വർഗീസ് (പെപ്പെ) ഉത്ഘാടനം ചെയ്യും. 


കൊച്ചി ഇൻകം ടാക്സ് അഡിഷണൽ കമ്മീഷണർ  ജ്യോതിസ് മോഹൻ IRS, കോട്ടയം ജില്ലാ പോലീസ് മേധാവി  കെ. കാർത്തിക് IPS, സിനിമതാരം കുമാരി മീനാക്ഷി എന്നിവർ വിശിഷ്ടാതിഥികളാകും.
കോട്ടയം ജില്ലാ വടം വലി അസോസിയേഷനാണ് മത്സര നിയന്ത്രണം




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments