ഈരാറ്റുപേട്ട.പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭയിലെ നടയ്ക്കലി ൽ
ആന്റോ ആന്റണി എം.പി നിർവഹിച്ചു
മുൻസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽഖാദർഅധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു.
.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്നാ അമീൻ , പി.എംഅബ്ദുൽ ഖാദർ( ക്ഷേമകാര്യ ചെയർമാൻ), ഫാസില അബ്സാർ ( വികസന കാര്യ ചെയർമാൻ ), അൻസർ പുള്ളോലിൽ ( പൊതുരാമത്ത് ചെയർമാൻ) റിസ്വാന സവാദ് ( വിദ്യാഭ്യാസം )
നാസർ വെളളൂപ്പറമ്പിൽ, എസ്.കെ.നൗഫൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, ഡോ.സഹല ഫിർദൗസ്, അൻസൽന പരിക്കുട്ടി, ഹബീബ് കപ്പിത്താൻ ,കെ.സുനിൽകുമാർ, കെ.എ.മുഹമ്മദ് അഷറഫ്, വി.എം.സി റാജ്, അൻവർ അലിയാർ, അനസ് നാസർ , പി.ആർ ഫൈസൽ, ഷഹീർ വെള്ളൂപ്പറമ്പിൽ സുബൈർ വെള്ളാപ്പള്ളിൽ ,കെ ഐ നൗഷാദ്, റസീം മുതുകാട്ടിൽ, മാഹിൻ തലപ്പള്ളി എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments