Latest News
Loading...

CPIM വിട്ടു സിപിഐ ലേക്ക്



തീക്കോയി CPIM പള്ളിവാതിൽ ബ്രാഞ്ച് കമ്മിറ്റി അംഗവും CITU മോട്ടോർ തൊഴിലാളി യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി യും ആയ വിനോദ് K R കുടിലുമറ്റത്തിൽ, സിപിഎം പള്ളിവാതിൽ ബ്രാഞ്ച് അംഗമായ ബിനു പീതാബരൻ കല്ലേപ്പള്ളിൽ, അനീഷ്‌ വിജയൻ എന്നിവർ CPIM വിട്ട് CPI ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം M G ശേഖരൻ പാർട്ടി പതാക കൈമാറി സ്വീകരിച്ചു. പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി E K മുജീബ്, മണ്ഡലം കമ്മിറ്റി അംഗം T D മോഹനൻ, ലോക്കൽ സെക്രട്ടറി പ്രശാന്ത് K M എന്നിവർ രക്തഹാരം അണിയിച്ച് CPI ലേക്ക് സ്വീകരിച്ചു. ടൗൺ ബ്രാഞ്ച് സെക്രട്ടറി വിനോദ് ജോസഫ്, മണ്ഡലം കമ്മിറ്റി അംഗം രതീഷ് P S , ലോക്കൽ കമ്മിറ്റി അംഗം റോണി സന്തോഷ്‌ എന്നിവർ പങ്കെടുത്തു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments