Latest News
Loading...

പൂജാ-ദീപാവലി ഓഫറുകളുമായി പിട്ടാപ്പള്ളില്‍ ഈരാറ്റുപേട്ട




മികച്ച ഓണം ഓഫറുകള്‍ക്ക് ശേഷം പൂജ-ദീപാവലി ഓഫറുകളുമായി ഈരാറ്റുപേട്ട പിട്ടാപ്പള്ളില്‍ ഷോറൂം. ഇലക്ട്രോണിക്, കിച്ചണ്‍ ഉല്‍പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഗ്യാസ് സ്റ്റൗവിന് 70 ശതമാനം വരെ ഇളവാണ് ഓഫര്‍ കാലയളവില്‍ ലഭിക്കുക. 1490 രൂപ സ്റ്റീല്‍ ടോപ് സ്റ്റൗകള്‍ ലഭിക്കും. 6990 രൂപയ്ക്ക് വാഷിംഗ് മെഷീന്‍, എല്‍ഇഡി ടിവി എന്നിവയും ലഭ്യമാണ്. 60 ശതമാനം ഓഫറില്‍ മിക്‌സി, ഓണ്‍ലൈന്‍ വിലയിലും താഴെ പലിശരഹിത വായ്പാ സൗകര്യത്തോടെ മൊബൈല്‍ ഫോണുകളും ലഭിക്കും. 



വൈദ്യുതി തടസ്സപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ 17900 രൂപയുടെ ഇന്‍വര്‍ട്ടറും ഓഫര്‍ കാലയളവില്‍ സ്വന്തമാക്കാം. കുറഞ്ഞ ഡൗണ്‍പെയ്‌മെന്റില്‍ പലിശരഹിത തവണവ്യവസ്ഥയിലും ഇത് വാങ്ങാന്‍ അവസരമുണ്ട്. ചിമ്മിനി ഹോബുകള്‍ക്കും വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 3 ബര്‍ണര്‍ ഹോബ് ഗ്ലാസ് ടോപ്പും ഗ്ലാസ് ചിമ്മിനിയും 21900ത്തിന് ലഭ്യമാകും. 

അപ്പച്ചട്ടി 390 രൂപയ്ക്ക്.  കൂടാതെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്. പ്രഷര്‍ കുക്കറുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍. പിട്ടാപ്പള്ളിയില്‍ നിന്നും വാങ്ങുന്ന മൊബൈല്‍ ഫോണുകള്‍ക്ക് wecare warrenty വഴി ഫിസിക്കല്‍ ഡാമേജുകള്‍ക്കും വാറന്റി.

വിവരങ്ങള്‍ക്ക് ഫോണ്‍ 7907322620,    9048836999,    904884699




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments