സംസ്ഥാന യുവജനക്ഷേമ ബോർഡ് പാലാ നഗരസഭയും ചേർന്ന് കേരളോല്‍സവം 2023 നടത്തി. രാവിലെ 10 മണിക്ക് നഗരസഭ അധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സവിയോ, ബിന്ദു ,ഷാജു തുരുത്തൻ, ബിജു ജോജോ, മായാ പ്രദീപ്, കൗൺസിലർമാരായ ലിസ്സി കുട്ടി,ആനി ബിനോയ് ,യൂത്ത് കോഡിനേറ്റർ മാർഷൽ മാത്യു തുടങ്ങിയവർ സന്നിഹിതനായിരുന്നു.
തുടർന്ന് വിവിധ കലാ മത്സരങ്ങൾ നടത്തപ്പെട്ടു.അതിനെ തുടർന്ന് നഗരസഭാ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് വടംവലി ,ഫുട്ബോൾ ,ബാഡ്മിൻ,നീന്തൽതുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments