മൂന്നിലവ് പാറയില്‍ പി.സി ദേവസ്യ (പാപ്പച്ചന്‍-82) നിര്യാതനായി. കോണ്‍ഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് ഷൈന്‍ പാറയിലിന്റെ പിതാവാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവില 11ന് മൂന്നിലവ് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
ഭാര്യ ഗ്രേസി പൂവത്തോട് മണിയാക്ക്പാറയില്‍ കുടുംബാംഗം.
മക്കള്‍: ടെസി, സ്‌പെസ്സിന്‍, ഷൈന്‍, ഐവി, ഷീബ.
മരുമക്കള്‍:
ജോസ് പള്ളിപ്പറമ്പില്‍ കലയന്താനി,
ജോര്‍ജുകുട്ടി മൂക്കിലക്കാട്ട് ചിറക്കടവ് ,
മേഴ്‌സി പന്തിരുവേലില്‍ പൊന്‍കുന്നം (മുന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം),
ടോമി ആലങ്കല്‍ ആനിക്കാട്,
സാജന്‍ കാക്കനാട് ചീനികുഴി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments