Latest News
Loading...

മാണി സി കാപ്പന്‍ എംഎല്‍എ ഓഫീസിന് നാല് വര്‍ഷം




പാലായില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 4 വര്‍ഷം പൂര്‍ത്തിയായി. സാധാരണക്കാരായ ജനങ്ങള്‍ക്കു  തങ്ങളുടെ ആവശ്യങ്ങള്‍ക്ക്  സമീപിക്കാവുന്ന രീതിയില്‍ ആയിരുന്നു ഓഫീസ് പ്രവര്‍ത്തനം. മാണി സി കാപ്പന്‍  എംഎല്‍എ  കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ തുടക്കം കുറിച്ചു.




മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി. ജി. വിജയകുമാര്‍, citu മുന്‍ ഏരിയ സെക്രട്ടറി ഷാര്‍ലി  മാത്യു, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ  വിശുവനാഥ്, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശാന്താറാം. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍. നഗരസഭ യുഡിഫ് കൗണ്‍സിലര്‍മാര്‍  വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ , സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍. പൊതു ജനങ്ങള്‍ എന്നിവരും ആഘോഷ പരിപാടിയില്‍ പങ്ക് ചേര്‍ന്നു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments