പുതിയതായി ടാര്‍ചെയ്ത റോഡ് പൊളിഞ്ഞു. തീക്കോയി - മംഗള ഗിരി- ഒറ്റഈട്ടി റോഡ് ആണ് ടാര്‍ ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. ഗുണനിലവാലമില്ലാതെ റോഡ് പണിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് ആരോപണം. കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്നാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതെന്നും എത്രയും പെട്ടെന്ന് പൊളിഞ്ഞ റോഡുകള്‍ നന്നാക്കി യാത്രായോഗ്യമാക്കണമെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും CPI തീക്കോയി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments