ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീകല ആർ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ സ്വാഗതം പറഞ്ഞു മത്സരങ്ങളിൽ വിജയികളായവർക്ക് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സർട്ടിഫിക്കറ്റും ട്രോഫിയും നൽകി
യോഗത്തിൽ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു സോമൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ ബി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയാമ്മ ഫെർണാണ്ടസ് മേഴ്സി മാത്യു മെമ്പർമാരായ ഓമന ഗോപാലൻ ബിന്ദു സെബാസ്റ്റ്യൻ ജോസഫ് ജോർജ് ജെറ്റോ ജോസ് കെ കെ കുഞ്ഞുമോൻ അക്ഷയ് ഹരി സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു തീക്കോയി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments