Latest News
Loading...

തീക്കോയി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് ഉൽഘാടനം ചെയ്തു.



തീക്കോയി ടൗണിൽ ആന്റോ ആന്റണി എം.പി.യുടെ പ്രദേശിക വികസനഫണ്ടിൽ നിന്നും 387327രൂപാ വിനയോഗിച്ചു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ആന്റോ ആന്റണി എം.പി. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ.സി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, മെംബർമാരായ സിറിൾ റോയി, ജയറാണി തോമസുകുട്ടി, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് എ.ജെ.ജോർജ് സെക്രട്ടറി സജി മാറാമറ്റം, ഹരിമണ്ണുമഠo, ഷേർജി തോമസ്, എം.എ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments